Untitled
raw download clone
TEXT
views 16
,
size 20259 b
സുഹൃത്തുക്കളെ.. 
മൈരോളെ..!!🖤
"എങ്ങനെയുള്ള സെക്സ് ആണ് പെണ്ണ് ആഗ്രഹിക്കുന്നത്..അതിന് വേണ്ടി എന്ത് ചെയ്യണം..? "🍂
എന്നാണ് ഇവിടെ പോസ്റ്റ് ചെയുന്നത്..🤷‍♂️

കാര്യത്തിലേക്ക് കടക്കുന്നതിന് മുമ്പ്.. 
മുമ്പത്തെ പോസ്റ്റുകൾക്ക് തന്ന എല്ലാ സപ്പോർട്ടിനും നന്ദിയുണ്ട് മൈരേ..❣️
"നന്നായി എഴുതുന്നുണ്ട്.. 
നിന്റെ എഴുത്ത് കൊള്ളാം.. "
അങ്ങനെയങ്ങനെ കുറെ പേർ കമന്റ്‌സായും.. IB വന്നും പറയാറുണ്ട്..🍃
എല്ലാരോടും നന്ദി..❤️

അപ്പോ..മൈരേ..കാര്യത്തിലേക്ക് കടക്കാം !!🔥

ഒരു പെണ്ണിനായിട്ട്..അതിപ്പോ കാമുകിയാവാം..ഭാര്യയാവാം.. 
(Prostitute എന്ന വിഭാഗം ഞാൻ പറയുന്നതിൽ പെടില്ല..!!🤷‍♂️)

അവരുമായി കളി കിട്ടിയാൽ..സെക്സിൽ ഏർപ്പെടാൻ ഒരവസരം കിട്ടിയാൽ..
നിങ്ങൾ ചിന്തിക്കേണ്ട ഒരു കാര്യം ഉണ്ട്..🤷‍♂️
അവളൊരു "വെടി" അല്ല..
എന്നുള്ള കാര്യം..അതുകൊണ്ട് തന്നെ ഒരു വിധത്തിലും..അങ്ങനെ ഒരു രീതിയിൽ അവരോട് പെരുമാറരുത്..!!🙌

(പെരുമാറരുത് എന്ന് പറയുമ്പോൾ..എങ്ങനെ പെരുമാറരുത് എന്നാണ് ഉദ്ദേശിച്ചത് എന്ന് വഴിയേ പറയാം.🙃)

അപ്പൊ ഇനി ഒരു കളി തുടങ്ങുന്നത് പോലെ തന്നെ പറയാം !!🍃

🌟ആദ്യം തന്നെ സേഫ് ആയിട്ടുള്ള സ്ഥലം വേണം.. അതായത് രണ്ടാൾക്കും സേഫ് ആയിരിക്കണം.. അല്ലാതെ നീ നിന്റെ കാര്യം മാത്രം നോക്കരുത്..🤷‍♂️

പെണ്ണ് മെയിൻ ആയി ആഗ്രഹിക്കുന്നത് എന്നതാണെന്ന് വെച്ചാൽ.. 
🌟#Long_Time_SEX ആണ്..

Long time sex എന്താണെന്ന് പറയേണ്ടതില്ലല്ലോ..
"നല്ല സമയം എടുത്ത് കാര്യങ്ങൾ എല്ലാം ചെയുക " അത്‌ തന്നെ..!🍂

അതെന്താണെന്ന് വെച്ചാൽ.. 
അവളെ sexually aroused(ലൈംഗീക ഉണർവ് )ആക്കിയതിനു ശേഷം വേണം  കാര്യത്തിലേക്ക് കടക്കാൻ. അതിനു കുറച്ചു സമയം എടുക്കും എന്നതാണ് സത്യം. 

അതുകൊണ്ട് തന്നെ പെട്ടന്ന് നിന്റെ സൗകര്യവും ആഗ്രഹങ്ങളും മാത്രം കണക്കിലെടുത്ത് കളിക്കാൻ പോവരുത്..

ആഗ്രഹങ്ങൾ എന്ന് ഞാൻ ഉദ്ദേശിച്ചത്.. 
പല ആണുങ്ങളും..കള്ളവെടി വെക്കാൻ പോവുന്ന പോലെ.. 
"കേറ്റാൻ മാത്രം.."🙌💯

അപ്പോ അങ്ങനെ ചെയ്യരുത്..
സെക്സിൽ ഏർപ്പെടുമുമ്പോൾ നിനക്ക് മാത്രമല്ല.. രണ്ടു പേർക്കും.. അതിന്റെ സുഖം അനുഭവിക്കാൻ സാധിക്കണം..🙌

അങ്ങനെ അനുഭവിക്കാൻ അവൾക്ക് കഴിഞ്ഞില്ല എങ്കിൽ നീ മൂഞ്ചും !!😅

ഒരു ഉദാഹരണം പോലെ പറഞ്ഞാൽ.. 
മായനദി പടത്തിലെ കളി സീൻസ് ഓർക്കുക..ആദ്യത്തെ കളി കഴിഞ്ഞു.. 
അപ്പു പിന്നേം ആഗ്രഹിച്ചു പറയുന്നു.. 
"Once More.." എന്ന്...
അതായത് അവൾക്ക് അപ്പോഴാണ് നല്ല മൂഡ് വന്നത്..🌾

പക്ഷെ നിന്റെയും എന്റെയും ഒക്കെ കാര്യത്തിൽ രണ്ടാമത്തെ കളിയിൽ കെറ്റൽ നടക്കാനുള്ള ചാൻസ് കുറവാണ്.. 
കാരണം ആദ്യത്തെ കളി കഴിയുമ്പോൾ തന്നെ നീ പട്ടി കിദക്കുന്ന പോലെയാവും !!😅

അപ്പൊ.. ആദ്യത്തെ കളി തന്നെ..നല്ല സമയമെടുത്ത് തന്നെ ചെയ്യണം..🤷‍♂️

🌟പിന്നെ സംസാരിച്ചു ചെയുക.. അല്ലാതെ മിണ്ടാതെ സൈലന്റ് ആയി ചെയ്യരുത്.. 
അവൾ ഒച്ച ഒക്കെ ഉണ്ടാക്കണം..മൈരുകളെ പറ്റിയാൽ നിങ്ങളും..അതിൽ നാണക്കേട് ഒന്നും വിചാരിക്കേണ്ട കാര്യമില്ല.🍂

🌟എന്ത് ചെയ്യുന്നതിന് മുമ്പും പെർമിഷൻ ചോദിക്കുക.. കാര്യങ്ങൾ ചോദിക്കുക  അവളുടെ.. 
അതായത്.. 
👉അങ്ങനെ ചെയ്യട്ടെ..? 
👉വേദന ഉണ്ടോ..? 
👉ok അല്ലെ? 
അങ്ങനെയങ്ങനെ.. 
ഇതൊക്കെ നിങ്ങളിൽ ഒരു ഇഷ്ട്ടം.. ഉണ്ടാക്കാനും..വീണ്ടും സെക്സിൽ ഏർപ്പെടാനും ആഗ്രഹിക്കും.. 🌾

അതുകൊണ്ട് തന്നെ നിങ്ങൾ തമ്മിൽ ഉള്ള  ബോണ്ട്‌ കൂടും..🥰

പെണ്ണിനെ മൂഡ് ആക്കാൻ ചില സ്പോട്ടുകൾ ഉണ്ട്..😁
പെണ്ണിന്റെ... 
🌟ചെവിയുടെ പരിസരം..
🌟കഴുത്ത്..(അവിടെ ഒക്കെ ഉമ്മ വെക്കുകയോ ജസ്റ്റ്‌ ചുണ്ട് തൊടുകയോ ചെയ്താൽ പെട്ടന്ന് തന്നെ മൂഡാവും..😉
🌟വയറിൽ (വട അത്‌ തന്നെ)🤷‍♂️
🌟കാൽ..തൊട.. പരിസരം.
🌟കാൽ വിരലുകൾ 
🌟പുറം 
ഇതെല്ലാം സ്പോട്ടുകളാണ് !!🙌🙃

അതുകൊണ്ട് തന്നെ ഈ ഭാഗങ്ങൾ ഒക്കെ കവർ ചെയ്ത് അവരെ മൂഡ് ആക്കിയിട്ട് വേണം ബാക്കി കാര്യങ്ങളിലേക്ക് കടക്കാൻ..😽

പിന്നെ..ഒരു കാര്യം നിങ്ങൾ അറിഞ്ഞിരിക്കണം.. 
നമ്മൾ കാണുന്ന പോൺ വീഡിയോസ് പോലെ അല്ല.. യഥാർത്ഥ ജീവിതത്തിലെ Sex..🍁

അതുകൊണ്ട് തന്നെ പോൺ വീഡിയോസിലെ ആണുങ്ങളെ പോലെ പെരുമാറാൻ നിൽക്കരുത് മൈരേ..🤷‍♂️

ഇനി അങ്ങനെ കളിക്കാൻ ആണ് താല്പര്യമെങ്കിൽ..പൈസ കൊടുത്ത് കളിക്കാൻ പോവുക..🙌
(അവർക്കും അങ്ങനെ സമ്മതം എങ്കിൽ)

പോൺ വീഡിയോസ് പോലെ അല്ല എന്ന് പറയാൻ ഉള്ള കാരണം..പറയാം ഇനി.. 

പല മൈരന്മാരും ചെയ്യാൻ ആഗ്രഹിക്കുന്ന ഒന്നാണ്.. പെണ്ണിനെ കൊണ്ട്.. 
അണ്ടി ഊംബിക്കുക എന്നുള്ളത്.. 
അത്‌ നടക്കുന്ന കാര്യമല്ല..😌

100% ൽ 60% പേർക്ക് മാത്രം പെണ്ണിനു മാത്രം ആണ്.. ഇങ്ങനെ ഉള്ള പരിപാടി അറിയുന്നത്.. 
ആ 60% ൽ 30% ആളുകൾക്ക് ഇതിൽ താല്പര്യം ഉണ്ടാവണം എന്നില്ല...🌟
ബാക്കി ഉള്ള 30% പെണ്ണുങ്ങൾക്കും ഒരു തവണ ട്രൈ ചെയ്യണം എന്ന് ഉണ്ടാവോള്ളു !!🍁

അതുകൊണ്ട് തന്നെ.. അവർക്ക് താല്പര്യം ഉണ്ടെങ്കിൽ ചെയ്യാം..
ഇല്ലെങ്കിൽ പിന്നെ അവരെ നിർബന്ധിക്കാനോ..ഒന്നിനും നിൽക്കരുത്..😍 

ഇനി നിർബന്ധം കാരണം സമ്മതിച്ചാൽ തന്നെ പോൺ വീഡിയോസിൽ കാണുന്ന പോലെ തലയുടെ പിന്നിൽ നിന്ന് തള്ളുക അങ്ങനെ ഉള്ള ഊമ്പിയ പരിപാടികൾക്ക് നിൽക്കരുത്..!!🥴

പിന്നെ ഉള്ള ഒന്നാണ്..വത്സനടി..അത്‌ മിക്ക കളികളിലും നടക്കുന്ന കാര്യം ആണ് റിയൽ ലൈഫിലും..അത്‌ അവർ ആഗ്രഹിക്കുന്നുണ്ട്..🍁

അപ്പോ.. നിനക്ക് എന്നോട് വേണേൽ ചോദിക്കാം... 
"മൈരേ.. അവരുടെ ആഗ്രഹം മാത്രം നടന്നാൽ മതിയോ..ബോയ്സിനും ഇല്ലേ ബിജെ ചെയ്യിപ്പിക്കാൻ ആഗ്രഹം.." എന്ന്.. 
അവരോട്.. 
"മൈരേ.. നിനക്ക് താല്പര്യം ഉണ്ട് എങ്കിൽ മാത്രം ചെയ്താൽ മതി.."🤷‍♂️

പിന്നെ Dominant, submissive കളി ഊമ്പാൻ നിൽക്കരുത്..വീഡിയോസ് ൽ കാണുന്ന പോലെ..നിനക്ക് അതിൽ താല്പര്യം ഉണ്ട് എങ്കിലും..
അങ്ങനെ കളിച്ചു മരണം വരെ സംഭവിച്ചിട്ടുണ്ട്..!🙌

പിന്നെ നിങ്ങൾ കണ്ടിട്ടുള്ള..കേട്ടിട്ടുള്ള..ചിലപ്പോ ചെയ്തിട്ടുള്ള.. ഒന്നാവാം.. 
കോളേജിലോ..അങ്ങനെ ഉള്ള സ്ഥലങ്ങളിൽ ഒരു മറ കിട്ടിയാൽ.. 

പോയി..മുല പിടിച്ചു.. ഉമ്മ വെച്ചും നിൽക്കുന്നത്.. 
മൈരേ.. അത്‌ പ്രണയം എന്ന് പറയുന്നതിൽ ഉപരി കഴപ്പ് എന്ന് പറയുന്നതാണ് നല്ലത്..🥴

പിന്നെ Sex എന്ന് പറയുന്നത് രണ്ടു പേർക്കിടയിലെ സ്വകാര്യതയാണ്.. 
അതുകൊണ്ടു തന്നെ.. 
കളി കഴിഞ്ഞു.. പിറ്റേന്ന് പോയി ഫ്രണ്ട്സിനോട് പോയി.. 
"ടാ കളി കഴിഞ്ഞു ട്ടാ.."
അങ്ങനെ ഒന്നും തന്നെ ഊമ്പാൻ നിൽക്കരുത്.. 🤦‍♂️
കാരണം..ചില ഫ്രണ്ട്സിന്റെ ചിന്തയിൽ പിന്നെ അവളൊരു വെടിയാവും.. 
അത്‌ തുറന്ന് പറയണമെന്നില്ല..!🙌🤷‍♂️

പിന്നെ..എന്റെ ഒരു കാഴ്ചപ്പാടിൽ പ്രണയം എന്നതിന്റെ ഒരു അർത്ഥം  സെക്സ് തന്നെയാണ്.. 

അതിന് മികച്ച ഒരു ഉദാഹരണമാണ്.. 
അർജുൻ റെഡ്‌ഡി.. മൂവി.. 
അങ്ങനെ തന്നെയാണ്.. എല്ലാ പ്രണയവും.. അല്ലാതെ സംസാരിക്കുക മാത്രം ആണെങ്കിൽ പിന്നെ അവിടെ എന്ത് മൈര് പ്രണയം ആണുള്ളത്..? തമ്മിൽ emotions ഉണ്ടാകുമ്പോഴേ അത് പ്രണയം ആവുന്നുള്ളൂ.  🤷‍♂️

ഇനി.. കളിയുടെ കാര്യം പറയുമ്പോൾ.. കല്യാണം കഴിഞ്ഞു മതി എന്ന് പറയുന്നവരെ..നോക്ക് വെച്ചോ..ചിലപ്പോ നിന്നെ ഊമ്പിക്കാൻ ഉള്ള ചാൻസ് ഉണ്ട്.. 🍃

(മൊത്തം ഗേൾസ് അങ്ങനെയാവണം എന്നില്ല..പിന്നെ ഇങ്ങനെ പറയാൻ കാരണം വേറെ ഒന്നുമല്ല.. സെക്സ് ഒക്കെ പ്രണയത്തിൽ ഓട്ടോമാറ്റിക് ആയി ഉണ്ടാവുന്ന ഒരു ഇമോഷൻ ആണ്..)🤷‍♂️

പിന്നെ..
കളിക്കുന്ന സമയത്ത് sperm വന്നു കഴിഞ്ഞാൽ..നമ്മുടെ മൂഡ് പോവും..
ആ സമയം ആവും അവൾ മൂഡാവുക.. 😅

അപ്പോ.. നീ മതി എന്ന് പറഞ്ഞാൽ.. 
അവൾക്കു സുഖം അനുഭവിക്കാൻ കഴിയില്ല..
🌟പിന്നെ..മുമ്പ് പറഞ്ഞത് പോലെ അവർ മൂഡ് ആവുക പതിയെ ആയത് കൊണ്ട്.. 
മൂഡ് ആവുന്നതിനു മുമ്പ് സാനം കേറ്റാൻ നോക്കുമ്പോൾ.. അവൾക്ക് നല്ല വേദന ഉണ്ടാവും.. നല്ലപോലെ സമയം ഇടുത്തു മേലെ പറഞ്ഞ കാര്യങ്ങൾ ഒകെ ചെയ്താൽ അവർ നല്ല രീതിയിൽ wet ആവും. എന്നിട്ട് വേണം കാര്യത്തിലേക്ക് കടക്കാൻ. 

🌟പിന്നെ ഒരു കാര്യം. ഇന്നത്തെ ജനറേഷൻ 60% masturbate  ചെയ്യുന്നവർ ആണ്. എന്നാൽ 40% ഇത് ഇന്നേവരെ ചെയ്യാത്തവരും ആവാം. അതുകൊണ്ട് നേരിട്ട് സാധനം കേറ്റാൻ നോക്കരുത് കാരണം കേറാൻ ഉള്ള ചാൻസ് വളരെ കുറവാണ് മാത്രമല്ല അവൾക്കു നല്ല വേദനയും അനുഭവപ്പെടും പിന്നെ ആ മൂഡ് അങ്ങ് പോകും. അതുകൊണ്ട് കേറ്റാൻ പോകുന്നതിനു മുൻപ് വിരൽ ഉപയോഗിക്കുന്നത് ഒരു മികച്ച തീരുമാനം ആയിരിക്കും. കേറ്റുമ്പോൾ ഉണ്ടാകുന്ന സുഖം എന്താണെന്ന് അവൾ അറിഞ്ഞാലേ സെക്സ് അവൾക്കു ആസ്വദിക്കാൻ പറ്റു. അതിനു നല്ലത് വിരൽ കേറ്റുന്നതു തന്നെ ആണ്. അതിലൂടെ അവൾ പതുകെ പരിചിതമായി വരും( ഒന്നിൽ തുടങ്ങാം രണ്ട് വരെ കേറ്റാവുന്നതാണ്‌. മൂന്ന് വിരൽ കുറച്ചു അതികം വേദന ഉണ്ടാക്കും ).😌

അപ്പോ പറഞ്ഞു വരുന്നത്.. 🤷‍♂️
ഇതൊക്കെ ശ്രദ്ധിച്ചില്ലെങ്കിൽ സെക്സിൽ കിട്ടേണ്ട സുഖം കിട്ടത്തുമില്ല.. 
അതെ സമയം.. വേദനയും.. 
അവൾ ആഗ്രഹിക്കുന്ന സെക്സ് ലഭിക്കുന്നില്ല അപ്പോ പിന്നെ.. അവൾ വേറെ സുഖം കിട്ടുന്നിടത്തേക്ക് പോവും.. 😌

നമ്മുടെ സമൂഹം അതിനെ "അവിഹിതം" എന്ന് ഊമ്പും..!!💯🙌🤷‍♂️

അപ്പൊ..അവൾക്ക് നിങ്ങൾ തമ്മിൽ ഉള്ള സെക്സ് ഇഷ്ട്ടപെട്ടാൽ പിന്നെ.. 
ഇടക്ക് ഇടക്ക്.. കളികൾ ഉണ്ടാവും.. 
ചിലപ്പോ അവൾ തന്നെ ഇങ്ങോട്ട് പറയും..!!🍂

അതുപോലെ തന്നെ..ആദ്യം പറഞ്ഞ പോലെ long time ചെയ്യാൻ നമ്മക്ക് കഴിഞ്ഞെന്ന് വരില്ല ചിലപ്പോ.. sperm വന്നാൽ മൂഡ് പോവും..
അതിനാൽ പെട്ടന്ന് വരാതിരിക്കാൻ ശ്രമിക്കുക..🍁
അങ്ങനെ പെട്ടന്ന് വരാതിരിക്കാൻ ശീലിക്കുക.. എങ്ങനെയെന്നാൽ...
മനസ്സിലാവുന്ന വിധത്തിൽ പറഞ്ഞാൽ..😌

Masturbate ചെയുന്ന സമയം sperm വരാൻ ആവുമ്പോ.. നിർത്തുക..എന്നിട്ട്.. അത്‌ കഴിയുമ്പോൾ.. വീണ്ടും..ചെയുക..പിന്നെയും sperm വരുമ്പോൾ മുമ്പേ ചെയ്ത പോലെ തന്നെ നിർത്തുക.., അങ്ങനെയങ്ങനെ ശീലമാക്കുക.. അത്‌ നല്ലതായിരിക്കും !!🌟💯

അപ്പോ ഇനി അധികം...എഴുതുന്നില്ല.. 
പറയാൻ വലതും വിട്ടിട്ടുണ്ട് എങ്കിൽ പിന്നെ പറയാം..!!😌

NB: maximum സേഫ് ആയി കളിക്കാൻ നോക്ക് പൊന്നു മൈരുകളെ. (Condom ആണ് ഉദ്ദേശിച്ചത്)

നന്ദി.. നമസ്കാരം !!🙏🖤

JA ZE
close fullscreen
Login or Register to edit or fork this paste. It's free.